ജില്ലാ സിവില്‍ സര്‍വീസ് കായികമേള സെലക്ഷന് ട്രയല്‍സ് നടത്തി
കാസര്‍കോട്; ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സിവില്‍ സര്‍വീസ് കായികമേള സെലക്ഷന് ട്രയല്‍സ് 2023-24 നടത്തി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഹബീബ് റഹ്മാന് ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ പി.രഘുനാഥ് സ്വാഗതവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സുധീര്‍ ബോസ് നന്ദിയും പറഞ്ഞു.