തൃശൂര്‍ ∙ ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്ബത്തൂരില്‍ കാട്ടുതീയില്‍പെട്ട് രണ്ടു വനപാലകര്‍ മരിച്ചു. വടക്കാഞ്ചേരി ഫോറസറ്റ് ഡിവിഷനിലെ താല്‍ക്കാലിക ജീവനക്കാരായ ദിവാകരന്, വേലായുധന് എന്നിവരാണ് മരിച്ചത്. ഒരാള്‍ക്കു ഗുരുതരമായി പൊള്ളലേറ്റു.
ശനിയാഴ്ച മുതല്‍ ഇവിടെ കാട്ടുതീ ഉണ്ടായിരുന്നു. പ്രദേശത്ത് എത്തിപ്പെടാന്‍ വയ്യാത്ത വിധം കാട്ടുതീ ഇപ്പോഴും തുടരുകയാണ്.