ചന്ദ്രയാന്‍ 3ന്റെ കുതിപ്പ് ആഘോഷമാക്കി…അംബികയിലെ കുട്ടികള്‍
പാലക്കുന്ന് : പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥികള്‍ ചന്ദ്രയാന്‍ 3 ന്റെ കുതിപ്പ് ആഘോഷമാക്കി.സ്കൂളിലെ എല്‍ കെ ജി മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ അവരവരുടെ ക്ലാസ്സില്‍ നിന്നും സ്മാര്‍ട്ട് ടി.വി യുടെ സഹായത്തോടെ ലൈവായി വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു.വിഷേപണത്തിന്റെ ഓരോ ഘട്ടവും അധ്യാപകര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു.