ഗ്ലാസ് പാളികൾ ദേഹത്ത് വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
കൊച്ചി: ഗ്ലാസ് പാളികൾ ദേഹത്ത് വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ആസാം സ്വദേശി ധൻകുമാർ (20) ആണ് മരിച്ചത്. ഇടയാർ റോയൽ ഗ്ലാസ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. സ്റ്റിക്കർ ഒട്ടിക്കുന്നതിനിടെ ഏഴ് വലിയ ഗ്ലാസ് പാളികൾ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.