കാസർകോട്: ലക്കി സ്റ്റാർ പട്ള ഫുട്ബോൾ ടീമിന്റെ പുതിയ ജേഴ്സി പ്രകാശനം കളക്ടർ ഡോ.ഡി സജിത്ത് ബാബു ഐഎസ് നിർവഹിച്ചു. പ്രസിഡന്റ് – കബീർ, സെക്രട്ടറി – റഹീസ്, ട്രെഷറർ – നവാബ് എന്നിവരുടെ നേതൃത്വത്തിലാണ് ജേഴ്സി പ്രകാശനം ചെയ്തത്. 13- 01 – 1999 ൽ ആരംഭിച്ച ക്ലബ്ബിൽ കലാകായികസാംസ്കാരിക
ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമാണ് . പൊതുയിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളുടെ പേരിൽ ഏറെ പ്രശംസ നേടിയെടുത്ത ക്ലബ്ബുകൂടിയാണ് ലക്കി സ്റ്റാർ പട്ള .