ഷാരൂഖ് ഖാന് പരിക്ക്, ശസ്ത്രക്രിയ കഴിഞ്ഞു
ന്യൂയോര്‍ക്ക്; അമേരിക്കയില്‍ സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്ക്.
ലോസ് ആഞ്ജലീസിലെ സിനിമാസെറ്റിലാണ് സംഭവം. മൂക്കില്‍ നിന്ന് ചോരവന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് മാറാന്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേ ശിക്കുകയായിരുന്നു.
ചികിത്സയ്ക്ക് ശേഷം ആശുപത്രിയി വിട്ട ഷാരൂഖ് ഇന്ത്യയിലേക്ക് മടങ്ങി. മുംബൈയിലെ വസതിയില്‍ വിശ്രമത്തിലാണ്.