യോഗാ ദിനം, യോഗ പരിശീലനവുമായി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
കാസർകോട് /പാലക്കുന്ന്:യോഗ ദിനത്തിന്റെ ഭാഗമായി പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യോഗ പരിശീലിപ്പിച്ചു. സ്കൂളിലെ കായിക അധ്യാപകനായ ബാബു പത്താം ക്ലാസ്സ് വിദ്യാർത്ഥി പ്രിയ എന്നിവർ ചേർന്നാണ് കുട്ടികൾക്ക് യോഗ പരിശീലനം നൽകിയത്.
പ്രിൻസിപ്പാൾ സിസ്റ്റർ ബ്രിജിത്, ഗിജിന ഗോപി, സ്റ്റാഫ് സെക്രട്ടറി ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.