അപകടാവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റണം
കാസര്‍കോട് : കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പരിധിയില്‍ അപകടം ഉയര്‍ത്തുന്ന മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റണം. മുറിച്ചു മാറ്റിയില്ലെങ്കില്‍ അപകടങ്ങള്‍ക്ക് സ്ഥലമുടമകളോ സ്ഥാപന മേധാവികളോ നഷ്ടപരിഹാരം നല്‍കണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.