കീഴൂര്‍ ശാസ്താ ക്ഷേത്രം പ്രതിഷ്ഠാദിനം ജൂണ്‍ 13ന്
കീഴൂര്‍ : ചന്ദ്രഗിരി കീഴൂര്‍ ശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ചൊവ്വാഴ്ച രാവിലെ നവകം ചടങ്ങോടുകൂടി ആരംഭിക്കും. ഉച്ചക്ക് 12 മണിക്ക് മഹാപൂജയും രാത്രി 7 ന് ചുറ്റുവിളക്ക് പ്രകാശിപ്പിച്ച് നിറമാല പൂജയും നടക്കും.