ചീമേനി: ചീമേനി അത്തൂട്ടിയിലെ 17 വയസ്സുള്ള പി.കെ.മിസിരിയ അങ്കണവാടിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഫെബ്രുവരി 11 ന് വീട്ടില്‍ നിന്നും വീട്ടില്‍ നിന്നിറയങ്ങിയ ശേഷം ഇതുവരെ മടങ്ങിയെത്തിയില്ല. പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചീമേനി പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍ 9497980919.