ചീമേനി : ചീമേനി ചെങ്ങറക്കോളനിയിലെ 19 വയസ്സുള്ള വി.വൃന്ദ വള്ളിക്കാവിലേക്ക് പോകുന്നു എന്ന് കത്തെഴുതി വെച്ച് 2020 ഫെബ്രുവരി 11ന് വീട്ടില്‍ നിന്നും പോയതിന് ശേഷം ഇതുരെ മടങ്ങിയെത്തിയില്ല.പെണ്‍കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചീമേനി പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍ 9497980919.