പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം, ത്രിപുരയില്‍ പ്രതിഷേധം ശക്തം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ത്രിപുരയില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഈ മാസം രണ്ടാം തിയതിയാണ് സംഭവം നടക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അക്രമികള്‍ കാറില്‍ കയറ്റി രാജർബാഗ് പ്രദേശത്തേക്ക് കൊണ്ടുപോയി, അവിടെ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.