ഹോണ്‍ അടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ക്ക് ബൈക്ക് യാത്രികന്റെ ക്രൂരമര്‍ദ്ദനം
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ബൈക്ക് യാത്രികന്റെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അശ്വന്തിന്റെ കൈ ഒടിഞ്ഞു. ഹോണ്‍ അടിച്ചു എന്ന കാരണം പറഞ്ഞാണ് ബൈക്ക് യാത്രികന് മര്‍ദ്ദിച്ചത് എന്ന് അശ്വിന് പറഞ്ഞു. പേരാമ്പ്ര – ചെമ്പ്ര റോഡില്‍ വനിതാ ഹോസ്റ്റലിന് സമീപത്തുവെച്ചാണ് മര്‍ദ്ദനം