ഒഡീഷയില്‍ ട്രെയിന്‍ അപകടം; 50 പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിന്‍ അപകടത്തില്‍ 50 പേര്‍ക്ക് പരിക്ക്. പാളം തെറ്റിയ കോറോമന്‍ഡല്‍ എക്സ്പ്രസിന്റെ ബോഗികള്‍ പാളം തെറ്റി ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ട്. ബോഗികളില്‍ യാത്രക്കാരെ പുറഞ്ഞെടുക്കാന്‍ ശ്രമം തുടരുന്നു