വിദ്യാർത്ഥി ഞങ്ങളോട് വെളിപ്പെടുത്തിയ കാര്യം ഞെട്ടിക്കുന്നതാണ്.
കുട്ടിയുടെ സംഭാഷണത്തിലെ ചില ഭാഗങ്ങൾ ഇങ്ങനെയാണ്..
ബുർഹാൻ തളങ്കര ✒️
(ചോദ്യം.. ഉത്തരം )
ചോദ്യം: നിനക്ക് ഈ സാധനം (എം ഡി എം) ആദ്യം തന്നത് എപ്പോഴാണ്.?
എനിക്ക് ആദ്യം സാധനം തന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോൾ, ഇക്കൊല്ലം ഞാൻ പത്താം ക്ലാസ് പാസായി,
ചോദ്യം: അപ്പോൾ ഒരു കൊല്ലമേ ആയിട്ടുള്ളൂ നിനക്ക് ഈ സാധനം (എം ഡി എം) തന്നിട്ട്?
അതെ
ചോദ്യം : ആദ്യം നീ എവിടുന്നാണ് ഈ സാധനം (എം ഡി എം)ഉപയോഗിക്കുന്നത്?
ഞാൻ തയ്സീറിന്റെ അടുത്തു നിന്ന് തന്നെ..
ചോദ്യം: അത് നിനക്ക് തന്നപ്പോൾ എങ്ങനെയാണ് നീ ഉപയോഗിച്ചത്?
ഓന് വലിക്കാൻ പറഞ്ഞു … ഞാൻ മാത്രമല്ല പൗവ്വൽ നാട്ടിലുള്ള ഏകദേശം പിള്ളേർ..
ചോദ്യം: ഏകദേശം പിള്ളാരോ?
എല്ലാവർക്കും അറിയും അവനെ അറിയാത്ത ആരുമില്ല, അവനെതിരെ കേസ് കൊടുക്കാൻ ചിലർ ശ്രമിച്ചതാണ്. അവൻറെ ചങ്ങാതിമാർ തന്നെ കേസ് കൊടുക്കാൻ ശ്രമിച്ചിരുന്നു.. കുട്ടികൾക്കെല്ലാം മയക്കുമരുന്ന് കൊടുക്കുന്നുണ്ട് എന്നറിഞ്ഞപ്പോഴാണ് അതിനു ശ്രമിച്ചത്..
ചോദ്യം : അങ്ങനെ നീ ആദ്യം എങ്ങനെയാണ് വലിച്ചത് മൂക്കിലൂടെയാണോ.. എന്താക്കിയതാണ്.?
മൂക്കിലെ വലിച്ചിട്ടില്ലേ .. വായിൽ കൂടിയാണ് പുക ഉള്ളിലേക്ക് എടുത്തത്.
ചോദ്യം: എന്താണത് വെളുത്തു തരിപോലെ കിടക്കുന്ന സാധനമാണോ?
തരി പോലത്തെ അല്ല; കല്ലു പോലത്തെ സാധനമാണ്..
ചോദ്യം: അത് വായിൽ വെക്കുകയാണോ?
അല്ല ഗ്ലാസ്സിൽ താഴെ ചൂടാക്കി പുക വലിച്ചു കയറ്റുകയാണ്.
ചോദ്യം: അതിനുശേഷം എത്ര പ്രാവശ്യം ഇത് ഉപയോഗിച്ചിട്ടുണ്ടാകും?
കുറച്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടാകും, അവൻ എന്നെ വേലിപിച്ച് പിന്നെ അതിന് അഡിക്റ്റായി.. പിന്നെ പിന്നെ അവൻ ഭീഷണിപ്പെടുത്താൻ തുടങ്ങി.. അവൻ വിളിക്കുമ്പോൾ പോകണം അതല്ലെങ്കിൽ അങ്ങനെയാകും ഇങ്ങനെയാകും എന്നൊക്കൊ ഭീഷണിപ്പെടുത്തുന്നു ..
ചോദ്യം: ഏകദേശം പൗവ്വൽ പ്രദേശത്തെ പിള്ളേരെ ഒക്കെ ഇവൻ ഇങ്ങനെ ചെയ്തിട്ടുണ്ടോ?
ഞാൻ പറയുന്നത് വിശ്വാസമില്ലെങ്കിൽ വേറെ രണ്ടുപേരുംകൂടി ഈ കാര്യം പറയാൻ തയാറാണ് . വേണമെങ്കിൽ അവരെ നാളെ കൊണ്ടുവരാം. അവരെയും ഇങ്ങനെ തന്നെ ആക്കിയിട്ടുണ്ട്. അത് മാത്രമല്ല പൗവ്വൽ നിന്ന് മാത്രം ഒരു 25 കുട്ടികൾ ഉണ്ടാകും.
ഓഹോ അങ്ങനെയാണോ..
ചോദ്യം: എപ്പോഴാണ് എസ് എം മുഹമ്മദ് കുഞ്ഞിയുടെ അരികിലേക്ക് നിന്നെ കൊണ്ടുപോയത്?
ഒരു രണ്ടുമാസം മുമ്പ്..
ചോദ്യം: എവിടെയാണ് കൊണ്ടുപോയത്?
എസ് എമ്മിന്റെ ഒരു ഫാക്ടറിയിലെക്ക് കൊണ്ടുപോയത്..
ചോദ്യം: അതിൻറെ അകത്തു കൊണ്ടുപോയി തന്നെ എന്തു ചെയ്തു?
അതിനകത്ത് കൊണ്ട് പോയിട്ട് ..നിങ്ങൾക്ക് അറിയില്ലേ എന്താണ് ചെയ്തതെന്ന്.. (പറയാൻ ഒരു കുട്ടിക്ക് മടിയാകുന്നു )
ചോദ്യം: കുഴപ്പമില്ല എല്ലാം തുറന്നു പറഞ്ഞോളൂ ?
എൻറെ പാന്റും ഊരി **** അനാവശ്യം ചെയ്തു..
ചോദ്യം: ഇതുപോലെ വേറെയും കുട്ടികളെ ഇയാൾ കൊണ്ടുപോകാറുണ്ടോ?
അത് തയ്സീർ കൊണ്ടു കൊടുക്കുന്നതാണ്…
ചോദ്യം: തയ്സിറിന് എസ് മുഹമ്മദ് കുഞ്ഞി കാശു കൊടുക്കുന്നുണ്ടോ?
തയ്സിറ് ചോദിച്ചു കാശ് വാങ്ങിക്കും..
ചോദ്യം: നിങ്ങളോട് തയ്സിറ് പൈസ വാങ്ങിക്കുമോ?
അവൻ എന്നോട് എട്ടുനൂറ് രൂപ കടം വാങ്ങിച്ചിരുന്നു.. സ്കൂൾ വെക്കേഷന് ജോലിക്ക് പോയ പൈസയും അവൻ വാങ്ങിക്കും. അവൻ അതു വലിക്കാം ഇതു വലിക്കാം എന്ന് പറഞ്ഞ് കാശ് വാങ്ങിക്കും.
ചോദ്യം: ഏകദേശം എത്ര കാശ് തയ്സിറിന് കൊടുത്തിട്ടുണ്ടാവും.?
ഒരു 5000 രൂപ അടുത്ത കൊടുത്തിട്ടുണ്ടാവും.
ചോദ്യം:: ബാക്കിയെല്ലാം കുട്ടികളോടും ഇങ്ങനെ തന്നെയാണോ?
ആണ്.. ഇത് പോ പിള്ളാര് മാത്രമല്ല.. ബോവിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികൾ ഉണ്ട്.
ചോദ്യം:: ഞാൻ ഒരു കാര്യം തുറന്നു ചോദിക്കട്ടെ മറ്റൊരു വിവരം കിട്ടിയതുകൊണ്ടാണ് ചോദിക്കുന്നത്?
എസ്.എം മുഹമ്മദ് കുഞ്ഞിയല്ലാതെ മറ്റാരെങ്കിലും നിങ്ങളെ ഉപയോഗപ്പെടുത്തിയിടുണ്ടോ?
(സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളത് കൊണ്ട് ഇതിൻറെ ഉത്തരം അന്വേഷണം നടക്കുന്നതുകൊണ്ട് തൽക്കാലം വെളിപ്പെടുത്താൻ സാധിക്കില്ല ചിലപ്പോൾ അത് കേസിന് ബാധിച്ചേക്കാം)
ചോദ്യം: അവരെല്ലാം ശാരീരികമായി ഉപയോഗപ്പെടുത്തിയോ?
ആ പെടുത്തി
ചോദ്യം: ഞങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം പോലീസിനോട് വെളിപ്പെടുത്താൻ തയ്യാറുണ്ടോ?
ഉണ്ട്.
( ഇരയും ബുർഹാനും സംസാരിച്ചതിൽ വെളിപ്പെടുത്താൻ സാധിക്കുന്ന ഭാഗങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചത്. അന്വേഷണം നടക്കുന്നത് കൊണ്ട് മറ്റു കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ല)