58 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പച്ചമ്പള സ്വദേശികൾ അറസ്റ്റിൽ;ലഹരിമാഫിയയെ തല്ലേണ്ടി വന്നാൽ തല്ലുമെന്ന് ഡി.വൈ.എസ്.പി.കെ.സുധാകരൻ
മഞ്ചേശ്വരം:മഞ്ചേശ്വരം പോലീസ് മയക്കുമരുന്നു സംഘത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി മുന്നോട്ട്. കാറിൽ കടത്താൻ ശ്രമിച്ച 58 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പച്ചമ്പള സ്വദേശികൾ അറസ്റ്റിൽ. പച്ചമ്പള കൈയ്യാറിലെ റഹ്മ റാബിയ മൻഷിലിലെ മുഹമ്മദ് ഹാരിസ് 30. ചച്ചമ്പള ഇച്ചിലങ്കോടിലെ പച്ചമ്പള ഹൗസിലെ ഇബ്രാഹ്യം ബാത്തിഷ എന്നിവരെ അറസ്റ്റ് ചെയ്തു . മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ എ.സന്തോഷ് കുമാറിന് കാറിൽ മയക്കുമരുന്ന് കടത്തുന്ന രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ഓമഞ്ചൂർ ചെക്ക് പോസ്റ്റിൽ വെച്ച.അഡിഷണൽ എസ്.ഐമാരായ അനൂപ്പ്. തോമസ്. നിങ്കിൽ. ഹാരിഫ്. വിനയകുമാർ. എന്നിവർ ചേർന്ന് മയക്കുമരുന്നുമായി എത്തിയ കാർ തടഞ്ഞ് നിർത്തി പരിശോധിക്കുന്നതിനിടെ പ്രതികൾ കാറിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.പിന്നീട് പ്രതികളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. കാറിനകത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടത്തിയത്. കാർ കസ്റ്റഡിലെടുത്തുട്ടുണ്ട്.
കഴിഞ്ഞ ദിവസം ഓട്ടോയിൽ കടത്തിയ 56 ഗ്രാം എം.ഡി.എം എയുമായി ഒരാളെ അറസ്റ്റ് ചെയ്തുരൂന്നു. കാസർകോട് ഡി.വൈ.എസ്.പി.പി.കെ.സുധാക്കരൻ. മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ സന്തോഷ് കുമാർ.എസ്.ഐ.എൻ. അൻസാർ എന്നിവരുടെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘമാണ് മയക്കുമരുന്ന് സംഘത്തിനുവേണ്ടി പരിശോധന കർശനമാക്കിയത് രാത്രി കാലങ്ങളിൽ സംഘത്തെ കണ്ടെത്താൻ വേണ്ടി പെട്രോളിങ്ങും പരിശോധനയും ഊർജിതമാക്കിട്ടുണ്ട്. ബാത്തിഷ മുഹമ്മദ് ഹാരിസ് അറസ്റ്റിലായത്.ഇവർ സഞ്ചരിച്ച ആൾട്ടോ കാർ കസ്റ്റഡിലെടുത്തുട്ടുണ്ട് മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ എ.സന്തോഷ് കുമാറിന് കാറിൽ മയക്കുമരുന്ന് കടത്തുന്ന രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ഓമഞ്ചൂർ ചെക്ക് പോസ്റ്റിൽ വെച്ച.അഡിഷണൽ എസ്.ഐമാരായ അനൂപ്പ്. തോമസ്. നിങ്കിൽ. ഹാരിഫ്. വിനയകുമാർ. എന്നിവർ ചേർന്ന് മയക്കുമരുന്നുമായി എത്തിയ കാർ തടഞ്ഞ് നിർത്തി പരിശോധിക്കുന്നതിനിടെ പ്രതികൾ കാറിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.പിന്നീട് പ്രതികളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. കാറിനകത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു കണ്ടത്തിയത്.കഴിഞ്ഞ ദിവസം ഓട്ടോയിൽ കടത്തിയ 56 ഗ്രാം എം.ഡി.എം എയുമായി ഒരാളെ അറസ്റ്റ് ചെയ്തുരുന്നു.
കാസർകോട് ഡി.വൈ.എസ്.പി.പി.കെ.സുധാക്കരൻ. മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ സന്തോഷ് കുമാർ.എസ്.ഐ.എൻ. അൻസാർ എന്നിവരുടെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘമാണ് മയക്കുമരുന്ന് സംഘത്തിനുവേണ്ടി പരിശോധന കർശനമാക്കിയത് രാത്രി കാലങ്ങളിൽ സംഘത്തെ കണ്ടത്താൻ വേണ്ടി പെട്രോളിങ്ങും പരിശോധനയും ഊർജിതമാക്കിട്ടുണ്ട്.