കാസർകോട് വ്യാപാരിക്കും സഹപ്രവർത്തകരായ വനിതകൾക്കും യുവാക്കളുടെ ക്രൂര മർദ്ദനം
കാസർഗോഡ് പെരിയയിൽ വ്യാപാരിക്കും സഹപ്രവർത്തകരായ വനിതകൾക്കും യുവാക്കളുടെ മർദ്ദനം. ഇലക്ട്രിക് അപ്ലൈയൻസ് വിൽപ്പനക്കാരനായ യദു കുമാറിനും സഹപ്രവർത്തകർക്കുമാണ് പരുക്കേറ്റത്.
ഫാൻ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു