Tag: whiteglow

വെളുത്തിട്ട് പാറാം , കാസര്‍കോട്ട് പ്രമുഖ വൈറ്റനിങ് ക്രീം വില്പനക്കാരന്റെ വൃക്ക തകരാറിലായി.ക്രീം ഉപയോഗിച്ച നിരവധി പേര്‍ക്കും സമ്മാന രീതിയിലുള്ള പ്രശ്‌നം ഉള്ളതായി റിപ്പോര്‍ട്ട് .

കാസർകോട് : വെളുപ്പിക്കുന്ന വ്യാജക്രീമുകളുടെ അപകടങ്ങളേക്കുറിച്ച് നിരന്തരം വാർത്തകൾ വന്നിട്ടും ഇതിന്റെ നിർമ്മാണത്തിനോ വിതരണത്തിനോ യാതൊരുവിധ കോട്ടവും സംഭവിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ...

Read more

RECENTNEWS