വാളയാര്‍ കേസ്: അന്വേഷണത്തില്‍ വീഴ്ചയുണ്ടായി, പുനരന്വേഷണവും പുനര്‍വിചാരണയും വേണം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്നും കേസില്‍ പുനരന്വേഷണവും ...
Read more