Tag: vava suresh

വാവാ സുരേഷിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി, 48 മണിക്കൂര്‍ വരെ ഐസിയു നിരീക്ഷണത്തില്‍

വാവാ സുരേഷിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതോടെയാണ് വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയത്. 48 മണിക്കൂര്‍ വരെ സുരേഷ് ഐസിയു നിരീക്ഷണത്തില്‍ തുടരും. സുരേഷിന് സ്വന്തമായി ...

Read more

RECENTNEWS