Tag: varthakal

രാജസ്ഥാനിൽ നിന്ന് പെൺകുട്ടികളെ എത്തിച്ച സംഭവം: പെരുമ്പാവൂരിൽ വൈദികൻ അറസ്‌റ്റിൽ

രാജസ്ഥാനിൽ നിന്ന് പെൺകുട്ടികളെ എത്തിച്ച സംഭവം: പെരുമ്പാവൂരിൽ വൈദികൻ അറസ്‌റ്റിൽ കോഴിക്കോട്: രാജസ്ഥാനിൽ നിന്ന് എറണാകുളത്തേക്ക് പെൺകുട്ടികളെ കടത്തികൊണ്ടുവന്ന സംഭവത്തിൽ വൈദികൻ അറസ്‌റ്റിൽ. പെരുമ്പാവൂരിലെ കരുണ ചാരിറ്റബിൾ ...

Read more

മുൻ എംഎൽഎ കെ വി കുഞ്ഞിരാമന്റെ വീട്ടുമുറ്റത്ത് നിന്നും ചന്ദനമരം മുറിച്ചുകടത്തി

കാഞ്ഞങ്ങാട്: മുൻ ഉദുമ എംഎൽഎ കെ വി കുഞ്ഞിരാമന്റെ പള്ളിക്കര അലക്കോട്ടെ വീട്ടുമുറ്റത്ത് നിന്നും ചന്ദനമരം മുറിച്ചുകടത്തി. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് ചന്ദനം മുറിച്ചു കടത്തിയത്.25 ...

Read more

പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ ആർഎസ്എസ് പ്രചാരക് ശ്രീനിവാസനും കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികൾ കൈവിട്ടു; എഡിജിപി വിജയ് സാഖറെക്ക് അന്വേഷണ ചുമതല, കൂടുതൽ പൊലീസിനെ വിന്യസിക്കും

പാലക്കാട്: പാലക്കാടിനെയും കേരളത്തെയാകെയും ഭീതിയിലാക്കിയിരിക്കുകയാണ് കണ്ണിന് കണ്ണ് എന്ന മട്ടിൽ നടന്ന തുടർ കൊലപാതകങ്ങൾ. ഇന്നസെ പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് മുൻ ...

Read more

മധുരയിൽ പഠിപ്പിക്കുന്ന വിദ്യാർത്ഥികളുമായി അദ്ധ്യാപികയുടെ ഗ്രൂപ്പ് സെക്സ്: പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ, വീഡിയോ പ്രചരിക്കുന്നു

മധുരയിൽ പഠിപ്പിക്കുന്ന വിദ്യാർത്ഥികളുമായി അദ്ധ്യാപികയുടെ ഗ്രൂപ്പ് സെക്സ്: പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ, വീഡിയോ പ്രചരിക്കുന്നു ചെന്നൈ: പഠിപ്പിക്കുന്ന വിദ്യാർത്ഥികളുമായി 42 കാരിയായ അദ്ധ്യാപിക ഗ്രൂപ്പ് സെക്സിൽ ഏർപ്പെട്ട ...

Read more

മുത്തലാഖ് വിധി നേടിയ വീട്ടമ്മയെ ഭര്‍ത്താവ് ആക്രമിച്ചു മാരകമായി പരിക്കേറ്റ ഭാര്യ ഐ.സി.യുവില്‍

മുത്തലാഖ് വിധി നേടിയ വീട്ടമ്മയെ ഭര്‍ത്താവ് ആക്രമിച്ചു മാരകമായി പരിക്കേറ്റ ഭാര്യ ഐ.സി.യുവില്‍ ഇടുക്കി: മുത്തലാഖ് വിധി നേടി ഭര്‍തൃവീട്ടില്‍ കഴിയുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം. ...

Read more

ട്രെയിന്‍ യാത്രയ്ക്കിടെ എട്ടുപേരുള്‍പ്പെട്ട കൊള്ളസംഘം യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു

ട്രെയിന്‍ യാത്രയ്ക്കിടെ എട്ടുപേരുള്‍പ്പെട്ട കൊള്ളസംഘം യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു ലഖ്‌നൗ: ലക്‌നൗവില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ യുവതിക്ക് ക്രൂരപീഡനം. എട്ടുപേരുള്‍പ്പെട്ട കൊള്ളസംഘമാണ് യുവതിയെ ക്രൂരമായി ...

Read more

മാസങ്ങള്‍ക്ക്‌ മുമ്പ്‌ കാമുകനൊടൊപ്പം നാടുവിട്ട 21 വയസുള്ള വിദ്യർത്ഥിനി വീണ്ടും ഒളിച്ചോടി.

മാസങ്ങള്‍ക്ക്‌ മുമ്പ്‌ കാമുകനൊടൊപ്പം നാടുവിട്ട 21 വയസുള്ള വിദ്യർത്ഥിനി വീണ്ടും ഒളിച്ചോടി. പയ്യന്നൂര്‍:മാസങ്ങള്‍ക്ക്‌ മുമ്പ്‌ കാമുകടൊപ്പം നാടുവിട്ട യുവതി വീണ്ടും ഒളിച്ചോടി.കുഞ്ഞിമംഗലം വണ്ണച്ചാലില്‍ നിന്നും കാമുകനൊപ്പം ബൈക്കില്‍ ...

Read more

16കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി, യുവാവ് അറസ്​റ്റിൽ

16കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി, യുവാവ് അറസ്​റ്റിൽ നേ​മം: 16കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ പൂ​ജ​പ്പു​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ബീ​മാ​പ​ള്ളി യു.​പി സ്കൂ​ളി​നു ...

Read more

വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്; കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്ന്

വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്; കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്ന് കൊല്ലം: ഗാർഹിക പീഡനത്തെ തുടർന്ന് ഭ​ര്‍തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നിലമേൽ സ്വദേശി വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസിൽ ...

Read more

സിനിമമോഹികളായ യുവതികളെ അവസരം വാഗ്​ദാനം ചെയ്​ത് പെൺവാണിഭ സംഘത്തിന്‍റെ ​കണിയിൽപെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

സിനിമമോഹികളായ യുവതികളെ അവസരം വാഗ്​ദാനം ചെയ്​ത് പെൺവാണിഭ സംഘത്തിന്‍റെ ​കണിയിൽപെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ മുംബൈ: സിനിമമോഹികളായ യുവതികളെ അവസരം വാഗ്​ദാനം ചെയ്​ത് ചതിച്ച്​​ പെൺവാണിഭ സംഘത്തിന്‍റെ ...

Read more

വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം; ചോദ്യം ചെയ്ത് ഭര്‍ത്താവ്, യുവതിയെ വെട്ടി പരിക്കേൽപ്പിച്ച യുവാക്കള്‍ പിടിയില്‍

വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം; ചോദ്യം ചെയ്ത് ഭര്‍ത്താവ്, യുവതിയെ വെട്ടി പരിക്കേൽപ്പിച്ച യുവാക്കള്‍ പിടിയില്‍ തിരുവനന്തപുരം: അർധരാത്രി വീടുകയറി അക്രമിച്ച് വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പൊലീസ് ...

Read more
Page 1 of 3 1 2 3

RECENTNEWS