മത്സരിച്ച് വില്‍പ്പന, നാലു കോഴിമുട്ടയുടെ വിലയ്ക്ക് ഒരു കിലോ കോഴി; ഇവിടെ കച്ചവടം 19 രൂപയ്ക്ക്
തൃശൂര്‍: പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ കോഴിക്ക് വില കുറഞ്ഞതോടെ മത്സരവും കടുക്കുന്നു. നാലു കോഴിമുട്ടയുടെ വിലയ്ക്കാണ് തൃശൂരില്‍ ചിലയിടങ്ങളില്‍ കോഴിയെ വിറ്റത്.നാലു കോഴിമുട്ട വാങ്ങണമെങ്കില്‍ 20 രൂപയ്ക്ക് ...
Read more