ഡോൺ തസ്ലീമീന്റെ ഘാതകരെ തേടി കർണാടക പോലീസ് സംഘം ചെമ്പരിക്കയിലും ഉപ്പളയിയിലും രഹസ്യപരിശോധന നടത്തി, കുടുംബാംഗങ്ങളുടെ വിശദമൊഴി രേഖപ്പെടുത്തി. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും കാസർകോട്ടേക്ക് ഉടൻ എത്തും
കാസർകോട് : ദക്ഷിണ കർണാടകയിലെ ബണ്ട്വാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട കാസർകോട് സ്വദേശി മുഹ്തസിം എന്ന ഡോൺ തസ്ലീമീന്റെ ഘാതകരെ തേടി ...
Read more