ഡല്‍ഹി കലാപം: ഹര്‍ജികള്‍ വെള്ളിയാഴ്ച്ച കേള്‍ക്കണം; ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ ഉത്തരവ് ,സോളിസിറ്റർ ജനറലിന് താക്കീത്
ന്യൂഡല്‍ഹി :ഡല്‍ഹി കലാപം സംബന്ധിച്ച ഹര്‍ജികള്‍ ഒരു മാസത്തേക്ക് നീട്ടിവെച്ച ഡല്‍ഹി ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. ഹൈക്കോടതി നടപടികള്‍ ന്യായീകരിക്കാനാകില്ലെന്നും ഹര്‍ജികള്‍ ശരിയായ സമയത്ത് കേള്‍ക്കണമായിരുന്നുവെന്നും ...
Read more