ശരണ്യയുടെ ഫേസ്ബുക്ക് നിറയെ മകന്റെ കുസൃതി നിറഞ്ഞ മുഖം, മനസില്‍ കൊല്ലാനുള്ള കണക്കുകൂട്ടലുകളും
കണ്ണൂര്‍: കേരളത്തെയാകെ നടുക്കിയ കൊലപാതകമാണ് കണ്ണൂര്‍ തയ്യില്‍ അമ്മ മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന സംഭവം. കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ തന്റെ മകനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ ...
Read more