പാലക്കാട് ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു,കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി
പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവിനെ (RSS Leader) വെട്ടിക്കൊന്നു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് ...
Read more