Sunday, October 6, 2024

Tag: RAPE

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശികളായ മൂന്നുപേർ പിടിയിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശികളായ മൂന്നുപേർ പിടിയിൽ തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർത്ഥിനിയെ യുവാവ് ...

Read more

ജോലി സ്ഥലത്തുവച്ച് സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

ജോലി സ്ഥലത്തുവച്ച് സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ കണ്ണൂർ: പീഡനക്കേസിൽ കണ്ണൂർ നഗരസഭ കൗൺസിലർ പി വി കൃഷ്ണകുമാർ അറസ്റ്റിൽ. ഒളിവിലായിരുന്ന ...

Read more

മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം റോഡരികിൽ കുഴിച്ചിട്ടു; യുവതിയുടെ സുഹൃത്തുക്കൾ അറസ്റ്റിൽ

മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം റോഡരികിൽ കുഴിച്ചിട്ടു; യുവതിയുടെ സുഹൃത്തുക്കൾ അറസ്റ്റിൽ ന്യൂഡൽഹി: ഡൽഹി ഹരിയാൺവിയിൽ നിന്നും രണ്ടാഴ്ച മുമ്പ് കാണാതായ ഗായികയുടെ മൃതദേഹം ...

Read more

ക്രൂര ബലാത്സംഗത്തിന് ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമം; 24കാരിയുടെ നില അതീവ ഗുരുതരം

ക്രൂര ബലാത്സംഗത്തിന് ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമം; 24കാരിയുടെ നില അതീവ ഗുരുതരം ന്യൂഡൽഹി: യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് ...

Read more

പിതാവ് ഉപേക്ഷിച്ച് പോയ പതിനേഴുകാരിയെ ഒന്നര വർഷത്തോളം തുടർച്ചയായി ക്രൂരപീഡനത്തിനിരയാക്കിയ കേസിൽ ആറ് പേർ അറസ്റ്റിൽ

പിതാവ് ഉപേക്ഷിച്ച് പോയ പതിനേഴുകാരിയെ ഒന്നര വർഷത്തോളം തുടർച്ചയായി ക്രൂരപീഡനത്തിനിരയാക്കിയ കേസിൽ ആറ് പേർ അറസ്റ്റിൽ തൊടുപുഴ: പതിനേഴുകാരിയെ ഒന്നര വർഷത്തോളം തുടർച്ചയായി ക്രൂരപീഡനത്തിനിരയാക്കിയ കേസിൽ ആറ് ...

Read more

പ്രവാസിയായ ഭർത്താവ് ലഹരിമരുന്ന് നൽകി മയക്കി, സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; വർഷങ്ങൾക്ക് ശേഷം പരാതിയുമായി യുവതി

പ്രവാസിയായ ഭർത്താവ് ലഹരിമരുന്ന് നൽകി മയക്കി, സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; വർഷങ്ങൾക്ക് ശേഷം പരാതിയുമായി യുവതി കണ്ണൂർ: ലഹരി മരുന്ന് നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ...

Read more

പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം കാമുകൻ മുങ്ങി ; പീഡന ദൃശ്യം മൊബൈൽഫോണിൽ പകർത്തി. വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

കണ്ണൂർ : കണ്ണൂർ മയ്യിലിൽ പ്രണയം അടിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചശേഷം യുവാവ് മുങ്ങി. ആത്മഹത്യക്ക് ശ്രമിച്ച 22 വയസ്സുകാരിയായ മെഡിക്കൽ വിദ്യാർത്ഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ...

Read more

പതിനാറുകാരിയുടെ ആത്മഹത്യയ്ക്ക് കാരണം ലൈംഗികപീഡനം. അതിഥി തൊഴിലാളി അറസ്റ്റില്‍. പ്രതിയെ തിരിച്ചറിഞ്ഞത് കോവിഡ് വാക്‌സിന്‍ രേഖകളിലൂടെ.

അമ്പലത്തറ: വാടക മുറിയില്‍16 കാരി തുങ്ങി മരിച്ച സംഭവത്തില്‍ ബിഹാര്‍ സ്വദേശി അസ്റ്റില്‍. ജനുവരി 3 ന്‌ അമ്പലത്തറ തട്ടുമ്മലിലെ സ്വകാര്യ പന്പനിയിലെ ജോലിക്കാരിയായ കര്‍ണാടക തുങ്കൂര്‍ ...

Read more

ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ പാ​ലാ: ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. ആ​ല​പ്പു​ഴ ക​ല​ക്ട​റേ​റ്റി​ന്​ സ​മീ​പം ന​വ​രോ​ജി പു​ര​യി​ട​ത്തി​ൽ ഇ​ർ​ഷാ​ദി​നെ​യാ​ണ്​ (19) ...

Read more

വിവാഹത്തിന് മാസങ്ങൾ ശേഷിക്കെ പീഡനം, മോഡലായ യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായി പരാതി

വിവാഹത്തിന് മാസങ്ങൾ ശേഷിക്കെ പീഡനം, മോഡലായ യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായി പരാതി കൊൽക്കത്ത: മോഡലായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നിർബന്ധിത ഗർഭച്ഛിദ്രത്തിനിരയാക്കിയതായി പരാതി. വെസ്റ്റ് ...

Read more

പതിനാറുകാരിയെ 400 പേർ ചേർന്ന് ആറു മാസത്തോളം പീഡിപ്പിച്ചു, 3 പേർ അറസ്റ്റിൽ;

പതിനാറുകാരിയെ 400 പേർ ചേർന്ന് ആറു മാസത്തോളം പീഡിപ്പിച്ചു, 3 പേർ അറസ്റ്റിൽ; മുംബൈ :ഹാരാഷ്ട്രയിലെ ബീഡിൽ പതിനാറുകാരിയെ 400 പേർ ചേർന്ന് ആറു മാസത്തോളം പീഡിപ്പിച്ചു. ...

Read more

ട്രെയിന്‍ യാത്രയ്ക്കിടെ എട്ടുപേരുള്‍പ്പെട്ട കൊള്ളസംഘം യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു

ട്രെയിന്‍ യാത്രയ്ക്കിടെ എട്ടുപേരുള്‍പ്പെട്ട കൊള്ളസംഘം യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു ലഖ്‌നൗ: ലക്‌നൗവില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ യുവതിക്ക് ക്രൂരപീഡനം. എട്ടുപേരുള്‍പ്പെട്ട കൊള്ളസംഘമാണ് യുവതിയെ ക്രൂരമായി ...

Read more

RECENTNEWS