Tag: POLITICAL ISSUE

പെരിയയും കല്ല്യോട്ടുംവീണ്ടും അക്രമത്തീയിലമരുന്നു,വാളെടുത്ത് കോൺഗ്രസ്സും സി.പി.എമ്മും . ലോക്കല്‍ സെക്രട്ടറിയെ തടഞ്ഞുനിര്‍ത്തി ഭീഷണി , 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് ശാരദാനായരുടെ വീടിന് കല്ലേറ്

പെരിയ:കല്യോട്ടെ കുപ്രസിദ്ധമായ ഇരട്ടക്കൊലക്ക് ഒരാണ്ട് പിന്നിട്ടിട്ടും പ്രദേശത്ത് അക്രമപരമ്പരകളും ഗുണ്ടാവിളയാട്ടവും അകലുന്നില്ല.ഒരു ഇടവേളക്കുശേഷം ഇന്നലെ രാത്രിയോടെ പെരിയയിലും കല്ല്യോട്ടും വീണ്ടും കോൺഗ്രസ്സ്,സി.പി.എം പ്രവർത്തകർ സംഘർഷം സൃഷ്ടിച്ചു. സി ...

Read more

RECENTNEWS