ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്
കോഴിക്കോട്: ലൈംഗികാതിക്രമക്കേസിലെ പ്രതിയായ എഴുത്തുകാരൻ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ് അറിയിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ വീട്ടിൽ അന്വേഷണ സംഘം നിരവധി തവണ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ ...
Read more