Tag: police-file-case-against-husband

അര്‍ദ്ധരാത്രിയില്‍ ഭര്‍ത്താവിന്റെ ഉപദ്രവത്തെ തുടര്‍ന്ന് പോലീസിന്റെ സംരക്ഷണം തേടി. പോലീസുകാരോടൊപ്പം വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവതിക്ക് നേരെ ഇടവഴിയില്‍ വെച്ച് പെട്രോളൊഴിച്ചു. ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് മൊഗ്രാല്‍പുത്തൂരില്‍

കാസര്‍കോട് : കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് സംഭവിക്കുമായിരുന്ന വലിയ അത്യാഹിതം പോലീസിന്റെ സമയോചിത ഇടപെടലിലൂടെ ഒഴിവാക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് മൊഗ്രാല്‍ പുത്തൂരിലെ ജനങ്ങള്‍ . പുലര്‍ച്ചെ ...

Read more

RECENTNEWS