പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ ആർഎസ്എസ് പ്രചാരക് ശ്രീനിവാസനും കൊല്ലപ്പെട്ടതോടെ സ്ഥിതിഗതികൾ കൈവിട്ടു; എഡിജിപി വിജയ് സാഖറെക്ക് അന്വേഷണ ചുമതല, കൂടുതൽ പൊലീസിനെ വിന്യസിക്കും
പാലക്കാട്: പാലക്കാടിനെയും കേരളത്തെയാകെയും ഭീതിയിലാക്കിയിരിക്കുകയാണ് കണ്ണിന് കണ്ണ് എന്ന മട്ടിൽ നടന്ന തുടർ കൊലപാതകങ്ങൾ. ഇന്നസെ പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് മുൻ ...
Read more