തര്‍ക്കഭൂമി 2.27 ഏക്കര്‍ അല്ല. വെറും 30 സെന്റ് മാത്രമാണ്.
ന്യൂദല്‍ഹി: ബാബ്‌റി മസ്ജിദ് തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഇന്നലെയാണ് അവസാനമായത്. 2.27 ഏക്കര്‍ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ മാധ്യമങ്ങള്‍ ...
Read more