രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധന; 24മണിക്കൂറിനിടെ രോഗം ബാധിച്ചത് 2067പേർക്ക്
രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധന; 24മണിക്കൂറിനിടെ രോഗം ബാധിച്ചത് 2067പേർക്ക് ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ 2067പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ...
Read more