മുട്ടുമടക്കി ബി.ജെ.പി: സര്‍ക്കാര്‍ രൂപീകരിക്കാനില്ല; ശിവസേനയ്ക്ക് കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും മുന്നോട്ട് പോകാമെന്നും ബി.ജെ.പി
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബി.ജെ.പി. കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പിന്തുണയോടെ ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാമെന്നും ബി.ജെ.പി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പിക്കില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ...
Read more