പൗരത്വ നിയമത്തിന് സ്റ്റേ ആവശ്യമെന്ന നിലപാടില്‍ നിന്നും പിന്തിരിപ്പിച്ച ‘രഹസ്യ കുറിപ്പ്’ നല്‍കിയതാര്; ചോദ്യങ്ങളുയര്‍ത്തി സുപ്രീംകോടതി അഭിഭാഷകന്‍;മുസ്‌ലിം ലീഗ് സംശയ നിഴലിൽ
ന്യൂ ദൽഹി :പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ വേണമെന്ന് കപില്‍ സിബല്‍ സുപ്രീംകോടതിയോട് ആവശ്യപ്പെടാതിരുന്നതിനെതിരെ ചോദ്യങ്ങളുമായി സുപ്രീംകോടതി അഭിഭാകന്‍. മുസ്ലീം ലിഗടക്കം പത്തിലധികം ഹര്‍ജിക്കാര്‍ക്കുവേണ്ടിയാണ് മുതിര്‍ന്ന അഭിഭാഷകനായ ...
Read more