ഓടിക്കൊണ്ടിരുന്ന മിനിലോറിക്ക് തീപിടിച്ചു; ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ കത്തിനശിച്ചു
ഓടിക്കൊണ്ടിരുന്ന മിനിലോറിക്ക് തീപിടിച്ചു; ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ കത്തിനശിച്ചു അമ്പലപ്പുഴ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചത് ഭീതി പരത്തി. ഇന്നലെരാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ...
Read more