ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ വഴിയൊരുങ്ങി. നിബന്ധനകള്‍ക്ക് വിധേയമായി ഇന്ത്യന്‍ വിമാനകമ്ബനികള്‍ക്കും ഖത്തര്‍ എയര്‍വേയ്‌സിനും സര്‍വീസ് നടത്താനുള്ള എയര്‍ബബിള്‍ ധാരണാപത്രത്തില്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിസിവല്‍ ഏവിയേഷന്‍ അതോറിറ്റിയും ഒപ്പുവെച്ചു.
ദോഹ: ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാന്‍ വഴിയൊരുങ്ങി. നിബന്ധനകള്‍ക്ക് വിധേയമായി ഇന്ത്യന്‍ വിമാനകമ്ബനികള്‍ക്കും ഖത്തര്‍ എയര്‍വേയ്‌സിനും സര്‍വീസ് നടത്താനുള്ള എയര്‍ബബിള്‍ ധാരണാപത്രത്തില്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ ...
Read more