മെഡിസെപ്; ആശുപത്രികളെപ്പറ്റി പരാതിപ്രവാഹം
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ജൂലൈ ഒന്നിന് ആരംഭിച്ച മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരാതികളിൽ നിറയുകയാണ്. കരാറിൽ അംഗീകരിച്ച ചികിത്സയ്ക്ക് പോലും ഇൻഷുറൻസ് പരിരക്ഷ നൽകാൻ ...
Read more