തെരുവിലെ അനാഥരെ ചേര്‍ത്തു പിടിച്ചു; ഹിജാബില്‍ പ്രതിഷേധത്തിന് ഇറങ്ങി മത-രാഷ്ട്രീയ വേദിയിലെ പ്രധാനിയായി; പര്‍ദ്ദ ഇട്ട കൂട്ടുകാരികളെ മറയാക്കി പൊടി പൊടിച്ചത് പെണ്‍വാണിഭം; മംഗളൂരുവില്‍ കുടുങ്ങിയത് ഉള്ളാലിലെ കോണ്‍ഗ്രസുകാരന്‍; മലയാളികളെ അടക്കം വഞ്ചിച്ച അബ്ദുള്‍ റാസിക്കിന്റെ മുഖംമൂടി പൊളിയുമ്പോള്‍
മംഗളൂരു: പെൺവാണിഭത്തിനായി പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനായ ഉള്ളാളിലെ അബ്ദുൾ റാസിക്കിനെ പൊലീസ് പിടികൂടിയതോടെ അമ്പരന്നു നിൽക്കുകയാണ് ഉള്ളാൾ മംഗ്ലൂർ നിവാസികൾ. ഒരു ദശാബ്ദമായി പൊതുസമൂഹത്തിനിടയിൽ നിരവധി മേഖലയിൽ ...
Read more