35കാരനെ ക്ഷേത്രപരിസരത്തിൽവച്ച് രണ്ടുപേർ കുത്തിവീഴ്‌ത്തി
35കാരനെ ക്ഷേത്രപരിസരത്തിൽവച്ച് രണ്ടുപേർ കുത്തിവീഴ്‌ത്തി അഹമ്മദാബാദ്: ക്ഷേത്രദർശനത്തിനെത്തിയ ആളോട് പത്ത് രൂപ ചോദിച്ച് ലഭിക്കാത്തതിന്റെ ദേഷ്യത്തിൽ രണ്ടുപേർ ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു. ഗുജറാത്തിലെ കാലുപൂർ റെയിൽവെ സ്‌റ്റേഷന് സമീപം ...
Read more