ഫാഷിസ്റ്റുകള്ക്കുമുന്നില് മുട്ടുമടക്കില്ല, അഡ്ജസ്റ്റ്മെന്റ് ജീവിതത്തിനുമില്ല – മാമുക്കോയ
കോഴിക്കോട് : ഫാഷിസ്റ്റുകള്ക്കുമുന്നില് അഡ്ജസ്റ്റ്മെന്റ് ജീവിതത്തിന് തയാറെല്ലന്ന് സിനിമ നടന് മാമുക്കോയ. ജീവനെ ഭയപ്പെടുന്നവരാണ് ഫാഷിസ്റ്റുകള്‍ക്കൊപ്പം നിലകൊള്ളുന്നത്. എതിര്‍പ്പ് രേഖപ്പെടുത്തുന്ന കലാകാരന്മാരെയും എഴുത്തുകാരെയും ഫാഷിസ്റ്റുകള്‍ െകാല്ലുകയാണ്. എനിക്കും ...
Read more