Saturday, October 5, 2024

Tag: MAHARASHTRA

യുവതിയുടെ മൃതദേഹം ചാക്കിലാക്കി റെയിൽവേ ട്രാക്കിൽ തള്ളി, അരുംകൊല നടത്തിയത് ഇരുപത്തൊന്നുകാരൻ

യുവതിയുടെ മൃതദേഹം ചാക്കിലാക്കി റെയിൽവേ ട്രാക്കിൽ തള്ളി, അരുംകൊല നടത്തിയത് ഇരുപത്തൊന്നുകാരൻ മുംബൈ : കടംവാങ്ങിയ 3000 രൂപ തിരികെ ചോദിച്ചതിലുള്ള ദേഷ്യത്തിൽ യുവതിയെ സുഹൃത്ത് കുത്തിക്കൊന്നശേഷം ...

Read more

വീട്ടുജോലിക്കാരി നേരിട്ടത് അതിക്രൂര പീഡനം, മുടി മുറിച്ചു; കണ്ടെത്തിയത് മൂത്രത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ

വീട്ടുജോലിക്കാരി നേരിട്ടത് അതിക്രൂര പീഡനം, മുടി മുറിച്ചു; കണ്ടെത്തിയത് മൂത്രത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ന്യൂഡൽഹി: ദമ്പതികളുടെ ക്രൂരപീഡനത്തിനിരയായ വീട്ടുജോലിക്കാരി ആശുപത്രിയിൽ. ഡൽഹിയിലെ രജൗരി ഗാർഡനിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ...

Read more

മദ്യപന്റെ ‘ആറാട്ട്’; മസ്കറ്റ്-ബെം​ഗളൂരു വിമാനത്തിന് മുംബൈയിൽ എമർജൻസി ലാൻഡിങ്

മദ്യപന്റെ 'ആറാട്ട്'; മസ്കറ്റ്-ബെം​ഗളൂരു വിമാനത്തിന് മുംബൈയിൽ എമർജൻസി ലാൻഡിങ് മുംബൈ: മസ്കറ്റ്-ബെം​ഗളൂരു വിമാനത്തിൽ മദ്യപിച്ച ഒരു യാത്രക്കാരൻ ബഹളമുണ്ടാക്കുകയും ക്രൂ അംഗങ്ങളോടും യാത്രക്കാരോടും മോശമായി പെരുമാറുകയും ചെയ്തതിനെ ...

Read more

ലിറ്ററിന് ഒരു രൂപയ്ക്ക് പെട്രോൾ,​ ജനത്തിരക്ക് നിയന്ത്രിക്കാനാവാതെ വലഞ്ഞ് പൊലീസ്

ലിറ്ററിന് ഒരു രൂപയ്ക്ക് പെട്രോൾ,​ ജനത്തിരക്ക് നിയന്ത്രിക്കാനാവാതെ വലഞ്ഞ് പൊലീസ് മുംബയ് : ഇന്ധനവില റെക്കാഡ് കടന്നു മുന്നേറുമ്പോൾ ഒരു രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ കിട്ടിയാൽ ...

Read more

കണ്ടയ്​നറിൽ വീണ്ടും നാർകോട്ടിക്​സ്​;​ മുംബൈയിൽ 125 കോടിയുടെ ഹെറോയിൻ പിടികൂടി

കണ്ടയ്​നറിൽ വീണ്ടും നാർകോട്ടിക്​സ്​;​ മുംബൈയിൽ 125 കോടിയുടെ ഹെറോയിൻ പിടികൂടി മുംബൈ: നവശേവ ​തുറമുഖത്ത്​ വൻ ലഹരിവേട്ട. കടലയെണ്ണയുടെ മറവിൽ കടത്തിയ 25 കിലോഗ്രാം ഹെറോയിൻ ഡി.ആർ.ഐ ...

Read more

സുരക്ഷയ്ക്ക് മേല്‍ ലാഭമുണ്ടാക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്യുന്നത്; മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍

സുരക്ഷയ്ക്ക് മേല്‍ ലാഭമുണ്ടാക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്യുന്നത്; മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ മുംബൈ: സുരക്ഷയ്ക്ക് മേല്‍ ലാഭമുണ്ടാക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്യുന്നത്. ഫെയ്സ്ബുക്കിനെതിരെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മുന്‍ ജീവനക്കാരി. ...

Read more

ബോളിവുഡ്​ സൂപ്പർതാരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ മയക്കുമരുന്ന് കേസിൽ മലയാളിയും കസ്റ്റഡിയിൽ

ബോളിവുഡ്​ സൂപ്പർതാരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ മയക്കുമരുന്ന് കേസിൽ മലയാളിയും കസ്റ്റഡിയിൽ മുംബൈ: ബോളിവുഡ്​ സൂപ്പർതാരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാൻ ...

Read more

25 കോടിയുടെ മയക്കുമരുന്നുമായി വിദേശ വനിതകള്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

25 കോടിയുടെ മയക്കുമരുന്നുമായി വിദേശ വനിതകള്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍ മുംബൈ: രണ്ട് വിദേശ വനിതകള്‍ മയക്കുമരുന്നുമായി മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. അഞ്ച് കിലോ ഹെറോയിനാണ് ...

Read more

ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനി​െട വീട്ടമ്മ തെറിച്ചു വീണു; ട്രെയിനിനും പ്ലാറ്റ്​ഫോമിനും ഇടയിൽ കുടുങ്ങി, യാത്രക്കാരും പൊലീസും വലിച്ചെടുത്തു

ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനി​െട വീട്ടമ്മ തെറിച്ചു വീണു; ട്രെയിനിനും പ്ലാറ്റ്​ഫോമിനും ഇടയിൽ കുടുങ്ങി, യാത്രക്കാരും പൊലീസും വലിച്ചെടുത്തു മുംബൈ: ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ തെറിച്ചുവീണു. ...

Read more

സിനിമമോഹികളായ യുവതികളെ അവസരം വാഗ്​ദാനം ചെയ്​ത് പെൺവാണിഭ സംഘത്തിന്‍റെ ​കണിയിൽപെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

സിനിമമോഹികളായ യുവതികളെ അവസരം വാഗ്​ദാനം ചെയ്​ത് പെൺവാണിഭ സംഘത്തിന്‍റെ ​കണിയിൽപെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ മുംബൈ: സിനിമമോഹികളായ യുവതികളെ അവസരം വാഗ്​ദാനം ചെയ്​ത് ചതിച്ച്​​ പെൺവാണിഭ സംഘത്തിന്‍റെ ...

Read more

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ ഇന്ന് വിശ്വാസവോട്ട് തേടും; എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ തന്നെ

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. 288 അംഗ നിയമസഭയിൽ 170 ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. 162 പേരുടെ ...

Read more

മധ്യപ്രദേശില്‍ കാല് കുത്തിയാല്‍ പ്രഗ്യയെ പച്ചയ്ക്ക് കത്തിക്കും ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂറിനെതിരെ കൊലവിളി മുഴക്കി കോണ്‍ഗ്രസ് എംഎല്‍എ.

ഭോപ്പാല്‍: മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച ബിജെപി എംഎപി പ്രഗ്യ സിംഗ് ഠാക്കൂറിനെതിരെ കൊലവിളി മുഴക്കി കോണ്‍ഗ്രസ് എംഎല്‍എ. മധ്യപ്രദേശില്‍ കാല് കുത്തിയാല്‍ പ്രഗ്യയെ ...

Read more
Page 1 of 2 1 2

RECENTNEWS