നിജിനയുടെയും കുഞ്ഞിന്റെയും മരണം ; ഒളിവിലായിരുന്ന ഭര്‍ത്താവും അമ്മയും അറസ്റ്റില്‍
കോഴിക്കോട് : യുവതിയെയും കുഞ്ഞിനെയും ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും അമ്മയെയും അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ സ്വദേശിനി നിജിനയുടെയും (30) മകന്‍ റുഡ്‌വിച്ചിന്റെയും ...
Read more