എറണാകുളത്ത്ഇറ്റലിയിൽ നിന്നെത്തിയ മൂന്നു വയസുള്ള കുട്ടിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കൊച്ചി : സംസ്ഥാനത്ത് വീണ്ടും കോവിഡ്-19 സ്ഥിരീകരണം. എറണാകുളത്ത് മുന്നു വയസുള്ള കുട്ടിക്കാണ് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയില്‍ നിന്ന് എത്തിയ കുട്ടിക്കാണ് രോഗ ...
Read more