പാർട്ടിയെ നയിക്കേണ്ടവരെ പാർട്ടി തീരുമാനിച്ചു, എനിക്കുവേണ്ടി ആരും ശബ്ദമുയർത്തരുത്. മുസ്ലിം ലീഗ് ഭാരവാഹി തെരഞ്ഞെടുപ്പിൽ താരമായി ട്രഷറർ മുനീർ ഹാജി. മാഹിൻ ഹാജി കല്ലട്ര പ്രസിഡൻറ്; അബ്ദുറഹ്മാൻ സെക്രട്ടറിയായി തുടരും.
കാസർഗോഡ് ജില്ല മുസ്ലിം ലീഗ് ഭാരവാഹി തെരഞ്ഞെടുപ്പ് പൂർത്തിയായി. കാസർഗോഡ് ടൗൺ ഹോളിൽ നടന്ന ജില്ലാ കൗൺസിൽ യോഗത്തിൽ നേരത്തെ തയ്യാറാക്കിയ സമവായ ഫോർമുലയാണ് അവതരിപ്പിച്ചത്. ജില്ലാ ...
Read more