ട്രോളുകള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങില്ലെ,കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യം
ഗുരുവായൂര്‍: ട്രോളുകള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങില്ലെന്നും കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അന്തിമലക്ഷ്യമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എം.ടി.രമേശും ശോഭ സുരേന്ദ്രനും എ.എന്‍.രാധാകൃഷ്ണനും തന്റെ ടീമിലുണ്ടാകും. നയങ്ങള്‍ ചര്‍ച്ച ...
Read more