Tag: KAA EXAM

കെഎഎസ് പരീക്ഷയ്ക്ക് തുടക്കമായി ; 1535 പരീക്ഷാകേന്ദ്രങ്ങൾ, റാങ്ക്ലിസ്റ്റ് കേരളപ്പിറവി ദിനത്തിൽ

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്(കെഎഎസ) പരീക്ഷയ്ക്ക് തുടക്കമായി.ആദ്യ പേപ്പര്‍ രാവിലെ പത്തിന് ആരംഭിച്ചു. രണ്ടാം പേപ്പര്‍ പകല്‍ 1.30ന് ആരംഭിക്കും. സംസ്ഥാനത്തുടനീളം 1535 പരീക്ഷാകേന്ദ്രമാണുള്ളത്. 3,84,661 ഉദ്യോഗാര്‍ഥികള്‍ ...

Read more

RECENTNEWS