ഫോൺ ചോർത്തൽ, പി വി അൻവർ എംഎൽഎക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് . പുതിയതരം സോഡാ സർബത്തിനെതിരെയും ജങ്ക് ഫുഡുകൾക്കെതിരെയും ശക്തമായ നിലപാടുമായി അൻവർ .
കൊച്ചി:പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം ...
Read more