മാതാപിതാക്കളെ വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്തി; കിടപ്പുമുറിയില്‍ ഗ്രോബാഗുകളില്‍ കഞ്ചാവുകൃഷി: യുവാവ് പിടിയില്‍
കട്ടപ്പന: വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍. കട്ടപ്പന നിര്‍മല സിറ്റി കണ്ണംകുളംവീട്ടില്‍ മനു തോമസ് (30) ആണ് അറസ്റ്റിലായത്. നിര്‍മ്മാണം നടക്കുന്ന വീട്ടിലെ കിടപ്പുമുറിയിലാണ് ...
Read more