രാജധാനി ജ്വലറി കവര്‍ച നടത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ .കർണാടകയിലെ കുദ്രമുഖിൽ നിന്നും ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്
കാസർകോട്: ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേല്‍പിച്ച് രാജധാനി ജ്വലറി കവര്‍ച നടത്തിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. മംഗളുറു കാർകളയിലെ മുഹമ്മദ് റിയാസ് (32) ...
Read more